ചെറുവണ്ണൂർ: ചെറുവണ്ണൂരിൽ ദീർഘകാലം വ്യാപാരം നടത്തിയിരുന്ന എൻ.ടി. അബൂബക്കർ (75) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: അബ്ദുൽ സലീം, റസിയ, ഷമീർ. മരുമക്കൾ: മുഹമ്മദ്, തെസ്നി, ഷമീന.