വടകര: അഴിയൂർ പൂഴിത്തല കപ്പക്കടവത്ത് സുധി സദനത്തിൽ ദാക്ഷായണി (67) നിര്യാതനായി. അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗവും തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാണ്. ഭർത്താവ്: പരേതനായ ദിവാകരൻ. മകൻ: സുധീർ. മരുമകൾ: പുഷ്പ. സഹോദരങ്ങൾ: പരേതരായ പുരുഷു, സതി.