ബാലുശ്ശേരി: സി.പി.എം ജില്ല കമ്മിറ്റി അംഗവും പനങ്ങാട് പഞ്ചായത്ത് പ്രസിഡൻറുമായ വി.എം. കുട്ടികൃഷ്ണെൻറ ഭാര്യ അംബുജം (59) നിര്യാതയായി. പിതാവ്: പരേതനായ കാക്കൂർ അമ്പലപ്പറമ്പിൽ മാധവൻ നായർ. മാതാവ്: പരേതയായ കാർത്യായനി. സഹോദരങ്ങൾ: സുരേന്ദ്രൻ, സുലോചന, മധു, തൃദീഷ്, മനോഹരൻ.