ചേവരമ്പലം: കൊടിനിലത്ത് രത്നാകരൻ (61) നിര്യാതനായി. ഭാര്യ: സുലോചന. മകൻ: ശരത്കുമാർ. സഹോദരങ്ങൾ: ലത, സുഗിത.