കണ്ണങ്കടവ്: പടിഞ്ഞാറെ കമ്പായത്തിൽ നഫീസ (58) നിര്യാതയായി. ഭർത്താവ്: കോയ (കുന്നത്തറ). മക്കൾ: മനാഫ്, നസിയത്ത്, നൗഫൽ. മരുമക്കൾ: റഹിഷ, ഫസ്ന, അനൽസാർ. സഹോദരങ്ങൾ: മമ്മദ് കോയ, ഖദീജ, സുബൈദ, അഷ്റഫ്, റഫീഖ്.