ആയിഷ ഉമ്മപന്തിരിക്കര: പരേതനായ മുരിക്കിൻ തോട്ടത്തിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷ (87) നിര്യാതയായി. മക്കൾ: അമ്മത്, കുഞ്ഞാമി, മൊയ്തു, ഇബ്രാഹീം, മൂസ, അബ്ദുൽ സലാം. മരുമക്കൾ: സൂപ്പി, കുഞ്ഞാമി, സഫിയ, ലൈല, റാബിയ, റസീന.