രാമനാട്ടുകര: പരിയാപുരത്ത് കളരിക്കൽ മാധവി പണിക്കത്ത്യാർ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖ പണിക്കർ. മക്കൾ: പ്രഭാകര പണിക്കർ, രവിന്ദ്രൻ, വിജയലക്ഷ്മി. മരുമക്കൾ: രാധ, വനജ, പരേതനായ രാഘവനുണ്ണി പണിക്കർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.