വേളം: ചേരാപുരം പുത്തലത്തെ അനന്തോത്ത് പോക്കർ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അസീസ്, സാറ, റഷീദ്. മരുമക്കൾ: സുബൈദ, പരേതനായ മൊയ്തു, സുമയ്യ.