മുക്കം: ആനയാംകുന്ന് കുവ്വപ്പാറമ്മൽ കുഞ്ഞൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിലീഷ്, ജിനീഷ്. മരുമകൾ: ദേവിക.