നാദാപുരം: കക്കംവെള്ളിയിലെ മാത്തോട്ടത്തില്‍ കുഞ്ഞബ്ദുല്ല ഹാജി (83) നിര്യാതനായി. മകന്: ഹാരിസ്. ഭാര്യ: അയിശു. മരുമകള്‍: സമീറ. സഹോദരങ്ങള്‍: പരേതരായ പോക്കര്‍ഹാജി, സൂപ്പി, അയിശു, മറിയം, പാത്തു.