നരിക്കുനി: മേലെ പാലങ്ങാട് പുത്തരിപ്പിലാക്കിൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കുട്ടി. മക്കൾ: വാസു, ചന്തുക്കുഞ്ഞൻ, രാഘവൻ, രാജൻ, ജാനു, പത്മിനി, വിലാസിനി. മരുമക്കൾ: പത്മാവതി, പുഷ്പ, സ്മിത, സ്മിത, ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച.