മുക്കം: മുത്തേരിയിൽ കുഞ്ഞൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: രവി, ബാബു, വിനോദ്, ബേബി. മരുമക്കൾ: ബിന്ദു, ശ്രീജ, ദിവ്യ, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച.