നാദാപുരം: പുറമേരി മുതുവടത്തൂരിലെ പീടികക്കണ്ടി താഴെകുനി കണ്ണൻ (59) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൾ: ചിത്ര. സഹോദരങ്ങൾ: രാധ, മാതു, ലീല, ശാന്ത, ജാനകി, ശോഭ.