നൈനാംവളപ്പ്: പുളിക്കലകത്ത് പി. ആലി (മൂപ്പൻ-81) നിര്യാതനായി. ഭാര്യമാർ: പരേതരായ മറിയംബി, സഫിയ. മക്കൾ: റസിയാബി, സലീം, സമീറ, ജൈസൽ, അന്നത്ത്, റിയാസ്. മരുമക്കൾ: റഫീഖ്, ഷംസുദ്ധീൻ, നജ്മ, ഫർസാന, സാഹിറ, പരേതനായ മുസ്തഫ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ.