കിണാശ്ശേരി: തോട്ടുമ്മാരം എൻ.പി കോട്ടേജ് റോഡ് പുത്തൻപുരക്കൽ സുബ്രമണ്യൻ (69) നിര്യാതനായി അയിലോട്ട്കണ്ടി പറമ്പ് ‘കോമള നിവാസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സുമേഷ്, സുമിഷ, സുബീഷ്.