വടകര: പതിയാരക്കര കുളമുള്ളതിൽ കദീശ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: കുഞ്ഞയിശ, കുഞ്ഞബ്ദുള്ള. മരുമക്കൾ: കുഞ്ഞമ്മദ്, ഹാജറ. സഹോദരങ്ങൾ: അമ്മത്, മൂസ, ഇബ്രാഹിം മാസ്റ്റർ.