താമരശ്ശേരി: കട്ടിപ്പാറ കന്നൂട്ടിപ്പാറ കൊടച്ചേരിപ്പൊയില് കെ.പി. അബ്ദുറഹ്മാന് (55) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറിയാണ്. ഭാര്യമാര്‍: സഫിയ, സുഹറ. മക്കള്‍: റംഷാദ്, മുഹമ്മദ് റാഫി, യൂനുസ്, ബിലാല്‍, റെജിന. മരുമക്കള്‍: നവാസ്, ഫസ്ല, ജസ്ന. സഹോദരങ്ങള്‍: മുഹമ്മദ്, ഹംസ.