പുല്ലൂരാംപാറ: പുളിവേലിൽ പരേതനായ സിറിയക്കിെൻറ ഭാര്യ കാതറിൻ (72) നിര്യാതയായി. മക്കൾ: ജിജി, ഷിജി. മരുമക്കൾ: സ്മിത, എബിൻ കുന്നത്ത്. സംസ്കാരം ശനിയാഴ്ച പുല്ലൂരാംപാറ സെൻറ് ജോസഫ്സ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.