കീഴ്പയ്യൂർ: പാലച്ചുവട് നെല്യാടൻകണ്ടി മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻ, ഫൈസൽ, സൈനബ, ഷബ്ന. മരുമക്കൾ: മജീദ്, റഹീം, ഹാജറ, ഷിബ്ന.