വടകര: വടകര മുനിസിപ്പല്‍ പ്രഥമ ചെയര്മാന് പരേതനായ ഡോ. പി.പി. ബാലകൃഷ്ണെൻറ ഭാര്യ കസ്റ്റംസ് റോഡ് അമൃത് സാഗറില്‍ വി.കെ. ശാന്ത (89) നിര്യാതയായി. മക്കള്‍: രാഹുല്‍, പരേതനായ ബാല്‍രാജ്, ഡോ. മൃദുല ദിനേശ്, ഡോ. അമൃത സേതുമാധവന്. മരുമക്കള്‍: ജലജ, അഡ്വ. വിജിത ബാല്‍രാജ്, അഡ്വ. ടി.ടി. ദിനേശന്, സേതുമാധവന്.