കക്കോടി: പരേതനായ തട്ടാരക്കൽ മൊയ്തീൻ കോയയുടെ ഭാര്യ സുബൈദ (73) നിര്യാതയായി. മക്കൾ: ഷാജി, ഷാജന, ഷാഫി പരേതയായ ഷക്കീല. മരുമക്കൾ: കോയ മോൻ, സലീം, സഫിയ, സക്കീന.