പന്തളം: പറന്തൽ െറജി നിലയത്തിൽ പരേതനായ നാണുവിെൻറ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. മക്കൾ: രാജൻ, സുരേന്ദ്രൻ, ഉഷ. മരുമക്കൾ: രേവമ്മ, രമ, മണിയൻ. സംസ്കാരം വെള്ളിയാഴ്ച 12.30ന് വീട്ടുവളപ്പിൽ.