കുളനട: പുന്തലത്താഴം ചെമ്പുമുരുപ്പേൽ പരേതനായ ഭാസ്കരെൻറ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ: ഗോപി, വിജയമ്മ, പ്രസന്ന. മരുമക്കൾ: അബിക, ശശീന്ദ്രൻ, സതീഷ്.