പന്തളം: കടയ്ക്കാട് വടക്ക് തട്ടൻപറമ്പിൽ മുകടിയിൽ (കോട് വീട്) പരേതനായ ബഷീർ റാവുത്തറുടെ ഭാര്യ നെബീസ ബീവി (65) നിര്യാതയായി. മക്കൾ: അജീന, അജീബ്, ഷെൽഫി. മരുമക്കൾ: നാസർ, ഹസീന.