തൂക്കുപാലം: എട്ടുപടവില്‍ പരേതനായ വാസുവിെൻറ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍, ജയകുമാര്‍, അജയകുമാര്‍. മരുമക്കള്‍: സിന്ധു കട്ടപ്പന, സിന്ധു തൂക്കുപാലം, മഞ്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് രാമക്കല്‍മേട് പി.ആര്.ഡി.എസ് ശ്മശാനത്തില്‍.