കുടമുക്ക്: പ്ലാംകൂട്ടത്തിൽ ഭവാനിയമ്മ (92) നിര്യാതയായി. മക്കൾ: വിജയൻ, പ്രസന്നകുമാർ, പരേതനായ രാജൻ, പരേതയായ വിജയമ്മ. മരുമക്കൾ: ലളിത, രാജൻ, പുഷ്പ, ശ്രീലത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.