മണ്ണാർക്കാട്: ദേശീയപാതയിൽ പിക് അപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നൊട്ടമ്മല മേലെ കളത്തിൽ പരേതനായ അഫ്സാദിെൻറ മകൻ അഖിൽ ഷാദാണ് (മുന്ന -21) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. മാതാവ്: സൗജ. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.