പുതുശ്ശേരി: കളരിപറമ്പ് ബാലൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: കാർഗിലിൽ വീരമൃത്യു വരിച്ച ജവാൻ ജയപ്രസാദ്, ജഗദീഷ് (ജൂനിയർ സൂപ്രണ്ട് ഡ്രഗ്സ് കൺട്രോൾ), പരേതനായ ജയപ്രകാശ്. മരുമകൾ: ലിബിന . സഹോദരങ്ങൾ: ശേഖരൻ, അശോക് കുമാർ, പരേതനായ പൊന്നു.