മേപ്പയ്യൂർ: മുയിപ്പോത്ത് പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ സി.പി അബ്ദുല്ല (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സി.പി. കുഞ്ഞമ്മത് (എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ്), സി.പി. ഇബ്രാഹിം(ഖത്തർ), സി.പി. അഷറഫ്(ദുബൈ കെ.എം.സി.സി), സി.പി. റംല(എരവട്ടൂർ). മരുമക്കൾ: ഇബ്രാഹിം മുസ്ലിയാർ(എരവട്ടൂർ), സുബൈദ, സമീറ, സൽമ.