നാദാപുരം: കുമ്മങ്കോട് പുത്തലത്തുകണ്ടി താമസിക്കുന്ന വള്ളിക്കാട് കുറൂളിക്കണ്ടി അഷ്റഫ് (54) നിര്യാതനായി. നാദാപുരം പുളിക്കുൽ റോഡിൽ ചായക്കച്ചവടം നടത്തിവരുകയായിരുന്നു. ഭാര്യ: നസീമ. മക്കൾ: അർഷാദ്, അർഷിന, റംഷിന. മരുമകൻ: സുനീർ (ബഹ്റൈൻ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, നബീസ.