നാദാപുരം: പെരുവങ്കരയിലെ ചങ്ങരംകണ്ടിയിൽ പോക്കർ (78) നിര്യാതനായി. ജാതിയേരിയിൽ ദീർഘകാലം ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: ബഷീർ, മുനീർ, സമീറ, സറീന. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ, ഇസ്മായിൽ, റംല, നസീമ, പരേതനായ കണ്ടിയിൽ കുഞ്ഞാലി. സഹോദരങ്ങൾ: ഖദിയ, പാത്തു, അയിശു, പരേതനായ ചങ്ങരംകണ്ടി അബ്ദുല്ല.