കക്കട്ടിൽ: തിനൂർ മോന്തോമ്മൽ മഹല്ല് പ്രസിഡൻറ് കൊറ്റോത്ത് അമ്മദ് മുസ്ലിയാരുടെ ഭാര്യ നഫീസ (59) നിര്യാതയായി. മക്കൾ: മുനീർ(ഖത്തർ), ബഷീർ, നിസാർ. മരുമക്കൾ: ഫൗസിയ (വെള്ളിയോട്), ബരീറ (കുമ്മങ്കോട്). സഹോദരങ്ങൾ: അമ്മദ് കവുന്നായിൽ, അയിശു തായോടി, സാറ കരുവൻറവിട, ബുഷ്റ ചാമക്കാലിൽ, പരേതരായ പാത്തു ചേണികണ്ടി, മറിയം ചാമക്കാലിൽ.