ബാലുശ്ശേരി: അറപീടിക കുന്നുംപുറത്ത് സദാനന്ദൻ നായർ (80) നിര്യാതനായി. ഭാര്യ: ലീല (റിട്ട. ഹെൽത്ത് ഡിപ്പാർട്മെൻറ്). മക്കൾ: സനൽകുമാർ, സുദീപ് കുമാർ. മരുമക്കൾ: പ്രിയദർശിനി, അനിത. സഹോദരങ്ങൾ: സൗദാമിനി(റിട്ട. എഫ്.എസ്.സി ഇറിഗേഷൻ), പരേതരായ ഗംഗാധരൻ നായർ, ജാനകി. സഞ്ചയനം ഞായറാഴ്ച.