കരുവിശ്ശേരി: കൃഷ്ണൻ നായർ റോഡ് ‘കാർത്തിക’യിൽ പരേതരായ ടി. കുമാരൻ നായരുടെയും ജി.കാർത്യായനിയുടെയും മകൾ ശ്രീരഞ്ജിനി (57) മുംബൈയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ നായർ. മകൻ: ശ്രീറാം. സഹോദരങ്ങൾ: ശ്രീ മനോജ്, ശ്രീജ. സംസ്കാരം ശനിയാഴ്ച വൈകീട്ട് കോഴിക്കോട് നടക്കും.