കാക്കൂർ: നടുവല്ലൂർ കരിങ്ങാളി മൊയ്തീൻകോയ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഫീഖ്, സാഹിദ, റഷീദ്, സാജിദ്. മരുമക്കൾ: അനീസ, ബഷീർ, ഹജ്ന, താഹിറ.