കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് താഴെ കുനിയിൽ തൊടുവയൽ ബാലൻ പണിക്കർ (82) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: പുഷ്പജ, പ്രേമൻ. മരുമക്കൾ: ഭാർഗവൻ, ബീന. സഹോദരി: പരേതയായ ലക്ഷ്മി.