വഴിത്തല: വഴിത്തല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് പുളിയപ്പിള്ളിൽ പി.ജെ. ജോൺ (94) നിര്യാതനായി. ഭാര്യ: ചീനിക്കുഴി കറുത്തേടത്ത് കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ലീലാമ്മ (ഇറ്റലി), റേച്ചമ്മ, സിബി (ഇറ്റലി), ഷൈനി, പരേതനായ സാജു. മരുമക്കൾ: മൗറിസ്യോ (ഇറ്റലി), പരേതനായ മാത്യു, ഷീലു കണ്ടോത്ത്, ഗ്രേഷ്യസ് ചിറ്റിലപ്പിള്ളി, സാലി പുറപ്പുഴ. സംസ്കാരം ശനിയാഴ്ച മൂന്നിന് മാറിക സെൻറ് ആൻറണീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.