പൂനൂര്: കോളിക്കല്‍ എന്‍.ആര്. അബ്ദുസ്സലാം ഹാജി (70) നിര്യാതനായി. പരേതരായ എന്‍.ആര്. ഇമ്പിച്ചി മൊയ്തീൻ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റാബിയ കണ്ണങ്കണ്ടി. മക്കൾ: എന്‍.ആര്. സവാദ്, ഡോ. അഷിത, എന്‍.ആര്. ഷിജു പരീദ് (ആര്‍ക്കിടെക്ട്). മരുമക്കൾ: ഫാത്തിമ, ഡോ. ഷിജാർ, സുഹാന. സഹോദരങ്ങള്‍: എന്‍.ആര്. സുബൈദ (കൊണ്ടോട്ടി), പരേതരായ അബ്ദുല്‍ ഹമീദ്, മുഹമ്മദലി.