മൂലമറ്റം: പുത്തേട് പുതുപ്പടിക്കൽ ജോസഫിെൻറ മകൻ ഡെന്നീസ് (42) നിര്യാതനായി. മാതാവ്: പരേതയായ തങ്കമ്മ. സഹോദരങ്ങൾ: സുമ, സജി. സംസ്കാരം ശനിയാഴ്ച കണ്ണിക്കൽ സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.