റാന്നി: വൈക്കം പാറാനിക്കൽ പെണ്ണമ്മ ജോയി (86) നിര്യാതയായി. റാന്നി കളരിക്കമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ഒ. ജോയി പാറാനിക്കൽ (റിട്ട. ഹെഡ്മാസ്റ്റർ, വൈക്കം ഗവ. സ്കൂൾ). മക്കൾ: ജെസി, ഷേർലി, പരേതയായ സിസി, സാബു. മരുമക്കൾ: ജോസ് ജെ. മറ്റത്തിൽ കോട്ടയം, സ്റ്റീഫൻ ഉഴവൂർ, കുരിയൻ ലൂക്കോസ് വരാപ്പുഴ, മിനി സാബു പോണല്ലൂർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് റാന്നി സെൻറ് തെരേസാസ് ക്നാനായ കാതോലിക്ക പള്ളി സെമിത്തേരിയിൽ.