പേരാമ്പ്ര: വെള്ളിയൂർ പിലാക്കുന്നത് മീത്തൽ അരുത്തൻ (70) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: രാജീവൻ, വിനു. മരുമക്കൾ: റിനിഷ (തുറയൂർ), പ്രീത(തരിപ്പിലോട് ). സഹോദരങ്ങൾ: ചിരുതൻ, പരേതയായ അരിയായി.