പന്തളം: പൂഴിക്കാട് വല്യയത്ത് വീട്ടിൽ പരേതനായ പരമേശ്വരക്കുറുപ്പിെൻറ ഭാര്യ ഭാരതിയമ്മ (89) നിര്യാതയായി. മക്കൾ: ഓമനയമ്മ, വാസുദേവക്കുറുപ്പ്, ശ്യാമള, ചന്ദ്രിക, ഹരികുമാർ, പരേതയായ രാധാമണി. മരുമക്കൾ: ജയശ്രീ, ശശിധരൻ പിള്ള, മോഹനൻ പിള്ള, വാസുദേവൻ പിള്ള, നിഷ ഹരികുമാർ, പരേതനായ ദേവരാജൻ പിള്ള. സംസ്കാരം പിന്നീട്.