കക്കട്ടിൽ: മുള്ളമ്പത്ത് കുയ്യാടിപ്പൊയിൽ നാരായണി (67) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. സഹോദരങ്ങൾ: നാണു, നാണി, ബാലൻ, പരേതരായ മാതു, ഗീത. സഞ്ചയനം ഞായറാഴ്ച.