കീഴ്പയ്യൂർ: കീഴരിയൂരിലെ വടക്കെ നബ്രോട്ട് ചാലിൽ കല്യാണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ, രവി. മരുമക്കൾ: വസന്ത (പൂക്കാട്), ശാരദ (മഠത്തിൽതാഴെ). സഹോദരങ്ങൾ: കുഞ്ഞാത്തു (മരുതേരി), പരേതരായ കണാരൻ, ചങ്ങരൻ, കല്യാണി, കുട്ടൂലി.