തോപ്രാംകുടി: നിരപ്പേൽ മാത്യുവിെൻറ ഭാര്യ മേരി (77) നിര്യാതയായി. തീക്കോയി വില്ലന്താനം കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, ജോസഫ്, ബെന്നി, റോയി, റോബിൻസ്. മരുമക്കൾ: തോമാച്ചൻ ചിറക്കടവ്, ഷൈനി അരുവിത്തറ, റീന പൂഞ്ഞാർ, മിനി നാരകക്കാനം, റിനി തങ്കമണി.