നെടുങ്കണ്ടം: ചക്കക്കാനം കൊച്ചുപറമ്പില്‍ കെ.ഒ. മാത്യുവിെൻറ ഭാര്യ ചിന്നമ്മ (69) നിര്യാതയായി. കട്ടപ്പന തോണിക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഗീതു, ഷാരോണ്‍. മരുമകന്: ലിനൂപ് മൂന്നാംചിറ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.