റാന്നി: റാന്നി മുണ്ടപ്പുഴ മുഴച്ചിക്കൽ രാജഗോപാലൻ നായർ (61) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: രാജേശ്വരി, രാജലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.