തുമ്പമൺ: കാഞ്ഞിക്കൽ ബേബി കോശിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (78) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, മോനച്ചൻ, ജോളി, പൊന്നച്ചൻ, യോഹന്നാൻ. മരുമക്കൾ: എൽസി, ഓമന, സാംകുട്ടി, ഷീബ, ബിനി.