കോവൂർ: നങ്ങോലത്ത് മീത്തൽ കെ.കെ. ഗംഗാധരൻ (73) നിര്യാതനായി ഭാര്യ: സരോജിനി. മക്കൾ: സുമേഷ്, സുജേഷ്, സുജീഷ. മരുമക്കൾ: ഷൈജുല, പ്രദീപ്. സഹോദരൻ: മണി. സഞ്ചയനം വ്യാഴാഴ്ച.