മാള: പുതുശ്ശേരി ദാമോദരൻ നായരുടെ ഭാര്യ താഴത്തുവീട്ടിൽ എം.എൻ. നർമദ (84) നിര്യാതയായി. ഐരാണിക്കുളം ഗവ. ഹൈസ്കൂൾ മുൻ അധ്യാപികയാണ്. മക്കൾ: ഉണ്ണികൃഷ്ണൻ (ഹെൽത്ത് ഇൻസ്പെക്ടർ, തെക്കുംകര പഞ്ചായത്ത്), ജയദേവൻ (ഹെഡ്ക്ലർക്ക്, ഇ.എസ്.ഐ. ആശുപത്രി ഒല്ലൂർ), രാജനാരായണൻ (ആഞ്ജനേയ ആയുര്‍വേദിക്സ് പൂപ്പത്തി), ഡോ. ഡി. ഇന്ദുചൂഡൻ (രുദ്രാക്ഷ ആയുര്‍വേദിക്). മരുമക്കൾ: ഷീബ (അധ്യാപിക, ദേവീ വിലാസം സ്കൂൾ, വടമ), സുനിത (അധ്യാപിക, ഇളന്തിക്കര ഹൈസ്കൂൾ), ഡോ. ശ്രീലക്ഷ്മി മേനോൻ (ചീഫ് ഫിസിഷ്യൻ, ആഞ്ജനേയ ആയുര്‍വേദിക്സ്), ഡോ. രമ്യ പങ്കജാക്ഷൻ (അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ, രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെൻറർ).